രാമൻകുളങ്ങര: ഇരട്ടക്കട കോട്ടപ്പുറം വലിയകാവ് നഗർ 12ൽ രാജന്റെ ഭാര്യ ശോഭന (60) നിര്യാതയായി. മക്കൾ: രാജേഷ് (കെ.എസ്.എഫ്.ഇ ശക്തികുളങ്ങര ബ്രാഞ്ച്), രാഗേഷ്. മരുമക്കൾ: അശ്വതി, ആതിര. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഏഴിന്.