കുണ്ടറ: കണ്ണനല്ലൂർ ജോൺവില്ലയിൽ പരേതനായ സ്റ്റീഫന്റെ ഭാര്യ ജയ അലക്സ് (63) നിര്യാതയായി. കുണ്ടറ കുമ്പളംകുഴിയിൽ കുടുംബാംഗമാണ്. മകൻ: ജിജോ അനു സ്റ്റീഫൻ (കെ.എസ്.എഫ്.ഇ, കണ്ണനല്ലൂർ). സംസ്കാരം ഞായറാഴ്ച വൈകീട്ട് 3.30ന് കണ്ണനല്ലൂർ വ്യാകുലമാതാ ദേവാലയ സെമിത്തേരിയിൽ.