നിലമേൽ: ചേറാട്ടുകുഴി തടത്തിൽ വീട്ടിൽ പരേതനായ മുഹമ്മദ് ഹനീഫയുടെ മകൻ അബ്ദുൽ മനാഫ് (68 -വ്യാപാരി നിലമേൽ) നിര്യാതനായി. ഭാര്യ: ആബിദാബിവി. മക്കൾ: അൻസി, അൻസർ. മരുമക്കൾ: അൻസർ, അഫ്സി.