ആറ്റിങ്ങൽ: ഡയറ്റ് സ്കൂളിന് സമീപം പാർവണത്തിൽ (എ.ടി.ആർ.എ 141) എൻ.പി. വിജയാംബിക (75) നിര്യാതയായി. ഭർത്താവ്: പരേതനായ ജി. സുകുമാരൻ നായർ (എക്സ് മിലിട്ടറി). മക്കൾ: എസ്. സന്തോഷ് (സഹകരണവകുപ്പ്, തിരുവനന്തപുരം), എസ്. സജീഷ്(സോഫ്റ്റ്വെയർ എൻജിനീയർ, സീമൻസ്, ബംഗളൂരു), വി.എസ്. സംഗീത (സിറ്റി എക്സ്പ്പെർട്ട്). മരുമക്കൾ: പി. ജ്യോതി ലക്ഷ്മി (കെ.എസ്.എഫ്.ഇ, കല്ലമ്പലം), അമ്മു എസ്. നായർ (അസിസ്റ്റന്റ് മാനേജർ, സൗത്ത് ഇന്ത്യൻ ബാങ്ക്, ബംഗളൂരു), റോബിൻ ബാബു (റിയ മോട്ടോഴ്സ്, വഞ്ചിയൂർ).