പാറശ്ശാല: ചായ്ക്കോട്ടുകോണം അനന്തേരി ജി.ആര് സദനത്തില്‍ പരേതനായ ജി. രവീന്ദ്രന്റ ഭാര്യ ജെ. സരോജിനി (83) നിര്യാതയായി. മക്കള്‍: ആര്. സുതന്, ആര്.എസ്. അനിത, പരേതനായ ആര്. ബിനു. മരുമക്കള്‍: എസ്. ഉഷ കുമാരി, എസ്. രാജേന്ദ്രന്, എസ്. സുധ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.