മുടപുരം: കൈലാത്തുകോണം അയിത്തിയിൽ പുതുവൽവിളവീട്ടിൽ വി. ശശി (69) നിര്യാതനായി. ഭാര്യ: എസ്. ജലജ. മക്കൾ: അരുൺലാൽ, അനുലാൽ, ആശ. മരുമക്കൾ: സാബു, രജനി. സഞ്ചയനം ബുധനാഴ്ച രാവിലെ 8.30ന്.