ഇരിട്ടി: നേരമ്പോക്ക് റോഡിലെ ആലക്കാടൻ ശാന്ത (89) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോവിന്ദൻ. മക്കൾ: ബാബു (ശ്രീലേഖ് മെഡിക്കൽസ്, ഇരിട്ടി), ശശി (ഓട്ടോ ഡ്രൈവർ, ഇരിട്ടി), രത്നകുമാരി, ശ്രീജയൻ, മണീഷ് (വെൽഡർ). മരുമക്കൾ: സജിത, ഷൈജ, ഉഷ, സ്മിത, പരേതനായ ശ്രീധരൻ കോട്ടായി.