ഏഴിലോട്: കുഞ്ഞിമംഗലം കുതിരുമ്മലിലെ പനയന്തട്ട ജനാർദനൻ നായർ (80) നിര്യാതനായി. കാഞ്ഞങ്ങാട് തായന്നൂർ സ്വദേശിയാണ്. ഭാര്യ: ഗീത പുറവങ്കര. മക്കൾ: സജിത്ത്, സൗമ്യ. മരുമകൻ: മാമ്പത്ത് സുധീരൻ.