പയ്യന്നൂർ: പട്ടാമ്പി സ്വദേശിയും നിര്‍മാണ തൊഴിലാളിയും രാമന്തളി കുന്നരു നരിമടയിലെ താമസക്കാരനുമായ പണിക്കത്തൊടിയില് വാസുദേവന്‍ (50) നിര്യാതനായി. ഭാര്യ: മിനി. മക്കള്‍: പ്രണവ്, പ്രവ്യ, പ്രിത്യു.