ശ്രീകണ്ഠപുരം: ടൗണിലെ ഓട്ടോ ഡ്രൈവർ കോട്ടൂരിലെ ചുണ്ടനാനിയിൽ സന്തോഷ് (45) നിര്യാതനായി. ഭാര്യ: ഷെൻസി. മക്കൾ: എർവിൻ, ഇവാ, ഇവാന, ഇലാനോ.