ഉളിക്കൽ: ഉളിക്കലിലെ വാണിയം മാക്കൽ ബാബു (ഫിലിപ്പോസ്-67) നിര്യാതനായി. ഭാര്യ: സുജ. മക്കൾ: നീതു, ടിനു, അനു, അരുൺ. മരുമക്കൾ: ദീപ്തി രാജ്, അഭിലാഷ്, റോബിൻ. സഹോദരങ്ങൾ: കുഞ്ഞുമോൾ, ജോയി, അമ്മിണി, അന്നമ്മ, പരേതരായ മറിയാമ്മ, വർഗീസ്.
സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് എരുതുകടവ് സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.