പാനൂർ: പൂക്കോം മുരളീഭവനിൽ മഠത്തിൽ പൊയിൽ ഷിബു (47) നിര്യാതനായി. പരേതനായ മഠത്തിൽ പോയിൽ കുഞ്ഞിക്കണ്ണന്റെയും (റിട്ട. ജീവനക്കാരൻ, കാടാൻകുനി യു.പി) പൂലേരി രാധയുടെയും മകനാണ്. ഭാര്യ: ഷംന (ടീച്ചർ, കാടാങ്കുനി യു.പി). മക്കൾ: ഘനശ്യാം (വിദ്യാർഥി, കൊളവല്ലൂർ പി.ആർ.എം.എച്ച്.എസ്.എസ്), അൻവിദ (വിദ്യാർഥി, പി.ആർ.എം.എച്ച്.എസ്.എസ്, പാനൂർ). സഹോദരങ്ങൾ: പ്രസന്ന, മുരളി, അനിത, രഞ്ജിത്ത്, ഗിരീഷ്, ഷാബു.