കണ്ണൂർ: മുഴത്തടം ‘ഹിസ്സ’യിലെ വാഴയിൽ നൂർജഹാൻ (93) നിര്യാതയായി. ഭർത്താവ്: പരേതനായ കച്ചേരി ഹസൻ കുഞ്ഞി. പരേതരായ പൊറ്റചിലകത്ത് അബ്ദുറഹ്മാൻ കുട്ടി-വാഴയിൽ ആമിന ദമ്പതികളുടെ മകളാണ്.
മക്കൾ: സൈബുന്നിസ, മുഹമ്മദ് താഹ, ഹഫ്സത്ത്, മുംതാസ്, സുമയ്യ, ഷഹന, റുബീന, പരേതരായ ഖൈറുന്നിസ, അബ്ദുൽ ഗഫൂർ. മരുമക്കൾ: അലി, വാഹിദ, ഉമൈസ്, അബ്ദുൽ കരീം, ഖാലിദ്, അഫ്സൽ, സിറാജ്, അൻസാരി, പരേതനായ മജീദ്. സഹോദരങ്ങൾ: വാഴയിൽ ഹാഷിം, ഹാജറ, പരേതരായ വാഴയിൽ അബ്ദുല്ല കുഞ്ഞി, ബൽകിസ്, ഹംസ, സമദ്, മുഹമ്മദ്, സുഹറ.