കാടാച്ചിറ: കോട്ടൂര്‍ കാതേരി രോഹിണി (83) നിര്യാതയായി. ഭർത്താവ്: പരേതനായ ചെറിയ കടവൻ കൃഷ്ണൻ. മക്കൾ: രമാവതി, രമേശൻ, രതീശൻ, പ്രകാശൻ ഗുരുക്കൾ (ജ്യോതിസ് കളരിസംഘം കോട്ടൂർ), പ്രജിത്ത്. മരുമക്കൾ: ബിന്ദു, സതി, റീന, സിമി, പരേതനായ മോഹനൻ. സഹോദരങ്ങൾ: പരേതരായ കുമാരൻ, അനന്തൻ, ഗംഗാധരൻ, ലക്ഷ്മി. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് മാളികപ്പറമ്പ് ശ്മശാനത്തിൽ.