ബേപ്പൂർ: ശിവപുരി റോഡ് പരേതനായ പള്ളത്തിൽ വേലായുധന്റെ (കുട്ടൻ) ഭാര്യ കമല (78) നിര്യാതയായി. മക്കൾ: ഷാജി, ഷീജ, ഷൈജു, ഷിജു. മരുമക്കൾ: അനിൽകുമാർ, പ്രമീള, റിമിഷ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് ഗോതീശ്വരം ശ്മശാനത്തിൽ.