പയ്യോളി: മണിയൂർ പാലയാട് നടയിൽ കണിയാക്കൽ ഇബ്രാഹിം ഹാജി (62) നിര്യാതനായി. ദീർഘകാലമായി പലചരക്ക് കച്ചവടം നടത്തിവരുകയായിരുന്നു. കരുവഞ്ചേരി മഹല്ല് കമ്മിറ്റി പ്രസിഡന്റായിരുന്നു. ഭാര്യ: സൈനബ (മുടപ്പിലാവിൽ). മക്കൾ: റസിയ, റാഹിമ, റെയ്യാനത്ത്. മരുമക്കൾ: സുബൈർ പതിയാരക്കര (ബഹ്റൈൻ), സിറാജ് (അധ്യാപകൻ, മുതുവന യു.പി), ഷംനാസ് പണിക്കോട്ടി (ഖത്തർ).