അത്തോളി: എടക്കര കുഞ്ഞിപ്പള്ളി തോട്ടത്തിൽ മുഹമ്മദ് (60) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: മനാഫ് (ദുബൈ), മിർഷാദ് മുസ്ലിയാർ, മിറാസ്.മരുമക്കൾ: നജ്മ കിനാലൂർ, ഫർസാന പൂനൂർ, ദിൽഷ ഷെറിൻ നിലമ്പൂർ. സഹോദരങ്ങൾ: നുസൈബ, അബ്ദുൽ ഹമീദ്, സുബൈർ, പരേതയായ ആയിശക്കുട്ടി.