കാക്കൂർ: രാമല്ലൂർ കായാക്കിൽ ആമിന (94) നിര്യാതയായി. ഭർത്താവ്: പരേതനായ ആലിക്കോയ. മക്കൾ: അഷ്റഫ്, മുനീർ (കോൺഗ്രസ് മുൻ വാർഡ് പ്രസിഡന്റ്, രാമല്ലൂർ), പാത്തുമ്മ, ജമീല, സുബൈദ, സൗദ, പരേതരായ അബ്ദുൽ അസീസ്, കദീജ. മരുമക്കൾ: അബൂബക്കർ (കുണ്ടായി), അബ്ദുൽ റസാഖ് (കുറുമ്പൊയിൽ), മൊയ്തീൻ കോയ (കിനാലൂർ), അഷ്റഫ്, സൈറ, മൈമൂന, ആയിഷ.