നന്മണ്ട: ചീക്കിലോട് മുളിയങ്ങൽ ചാലിക്കുഴിയിൽ ഫാത്തിമ (80) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞമ്മദ്. മക്കൾ: നഫീസ, സുലേഖ, നൂർജഹാൻ, സൗജ. മരുമക്കൾ: മുഹമ്മദാലി, മുഹമ്മദ്, അബ്ദുൽ ജബ്ബാർ, പരേതനായ ബീരാൻകുട്ടി.