ഓമശ്ശേരി: പുത്തൂർ നടുത്തൊടി എൻ.ടി. ജാബിർ (ഓമശ്ശേരി ഹാർഡ് വേഴ്സ്)-രഹ്ന ദമ്പതികളുടെ മകൾ ജഹാന ഇസ്സത്ത് (13) നിര്യാതയായി. പ്ലസന്റ് ഇംഗ്ലീഷ് സ്കൂൾ എട്ടാംതരം വിദ്യാർഥിനിയാണ്. സഹോദരങ്ങൾ: തൻഹ ഇസ്സത്ത്, ലയ്ബ ഇസ്സത്ത്, നൈല ഇസ്സത്ത്.