മുക്കം: വല്ലത്തായിപാറ നൈനു കുന്നേൽ ഫാത്തിമ (75) നിര്യാതയായി. ഭർത്താവ്: കൊന്താലൻ. മക്കൾ: ഇബ്രാഹിം, ആയിഷ, ഇല്യാസ് (മക്ക), റംല, അബ്ദുൽ കരീം (അധ്യാപകൻ, സർ സയ്യിദ് ഹയർ സെക്കൻഡറി സ്കൂൾ തളിപ്പറമ്പ്), സൽമ (കൂടരഞ്ഞി).
മരുമക്കൾ: അബ്ദുൽ കരീം (ഈങ്ങാപ്പുഴ), ഖാലിദ് (വല്ലത്തായിപാറ), അബ്ദുൽ റഷീദ് അൽ ഖാസിമി (കെ.എ.ടി.എഫ് സംസ്ഥാന സെക്രട്ടറി, അധ്യാപകൻ, സെന്റ് ജോസഫ്സ് യു.പി സ്കൂൾ പുല്ലൂരാംപാറ, ഖതീബ് മുക്കം സലഫി മസ്ജിദ്), നസീമ (കൂടരഞ്ഞി), ഹസീന തെക്കുംകുറ്റി, ജൂലാല കാരമൂല.