പുത്തന്‍ചിറ: കൊമ്പത്തുകടവ് കളത്തില്‍ പ്രഭാകരന് (86) നിര്യാതനായി. ഭാര്യ: സുശീല. മക്കള്‍: സിന്ധു, ഡോ. ബിന്ദു, റിങ്കു. മരുമക്കള്‍: ശ്രീകുമാര്‍, ഡോ. സജി, അജിത് കെ. നായര്‍.