ചേലക്കോട്ടുകര: ജനത റോഡിൽ കരാഞ്ചിറ പാണഞ്ചേരി ലാസർ (82) നിര്യാതനായി. ഭാര്യ: റോസിലി. മക്കൾ: ജസ്റ്റീൻ, ബാസ്റ്റിൻ. മരുമക്കൾ: സുജ, നിമ്മി. സംസ്കാരം ഞായറാഴ്ച രാവിലെ 11.30ന് കിഴക്കേകോട്ട മാർ യോഹന്നാൻ മാംദ്ദാന പള്ളി സെമിത്തേരിയിൽ.