ചെമ്മനാട്: മുൻ പ്രവാസി, പഴയ ടോൾ ബൂത്തിനടുത്ത് താമസിക്കുന്ന മുഹമ്മദ് അലി കുന്നരിയത്ത് (74) നിര്യാതനായി. പരേതരായ അബ്ദുല്ലയുടെയും മറിയംബിയുടെയും മകനാണ്. ഭാര്യ: ദൈനബി. മക്കൾ: ബൽക്കീസ്, റിയാസ് (ദുബൈ), അജ്മൽ, റഷീഫ്. മരുമക്കൾ: ശാഫി, ഷഹല. സഹോദരങ്ങൾ: പരേതരായ ആയിഷബി, ബീഫാത്തിമ.