തളിപ്പറമ്പ്: പുളിമ്പറമ്പിലെ ടി.വി. നാണി (86) നിര്യാതയായി. ഭർത്താവ്: പരേതനായ കെ. കണ്ണൻ. മക്കൾ: രവിചന്ദ്രൻ (മാധ്യമം തളിപ്പറമ്പ് ലേഖകൻ, ആഷസ് കലാ സാംസ്കാരിക വേദി പ്രസിഡന്റ്, തളിപ്പറമ്പ് പ്രസ് ഫോറം ട്രഷറർ), രമണി, രജനി. മരുമക്കൾ: അജിത (പാറാട്), പരേതനായ ശ്രീധരൻ.