ചൊക്ലി: നോർത്ത് മേനപ്രത്ത് മുള്ളുള്ള കാട്ടിൽതാമസിക്കുന്ന മീത്തലെ രയരോത്ത് വിജയൻ (67) നിര്യാതനായി. കുഞ്ഞിക്കണ്ണന്റേയും ലക്ഷ്മിയുടെയും മകനാണ്. ഭാര്യ: പ്രേമ (അംഗൻവാടി ഹെൽപ്പർ). മക്കൾ: പ്രജില, മജിഷ, പ്രവിജ, മവിജ, വിപിന. മരുമക്കൾ: ദേവദാസ്, രാജീവൻ, ഷൈജു, ബബീഷ്, ധനേഷ്. സഹോദരങ്ങൾ: സദാനന്ദൻ, സുരേഷ്, സുജാത, പ്രമീള, പരേതനായ പവിത്രൻ.