തലശ്ശേരി: ചാലിൽ പരീക്കടവത്ത് സുധാകരൻ (79) നിര്യാതനായി. പരേതരായ പരീക്കടവത്ത് ഗോപാലൻ-കൗസു ദമ്പതികളുടെ മകനാണ്. ഭാര്യ: കെ.വി. സീത. മക്കൾ: സനിൽ (ഗൾഫ്), സോന, സോജ. മരുമക്കൾ: സജീവൻ (ഗൾഫ്), മനോജ് (ഗൾഫ്), ജിഷ. സഹോദരങ്ങൾ: ദാസൻ, ഉത്തമൻ, സുന്ദരൻ, പ്രകാശൻ, അരുൾപ്രഭ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് ഗോപാലപേട്ട അരയ സമുദായ ശ്മശാനത്തിൽ.