കേളകം: ബി.എസ്.എൻ.എൽ മുൻ ജീവനക്കാരനായ കേളകം നാനാനിപൊയിൽ മുരിക്കനോലിക്കൽ സുകുമാരൻ (72) നിര്യാതനായി. ഭാര്യ: സുധാമണി. മക്കൾ: സുധന്യ, അനില. മരുമക്കൾ: വിനീഷ്, ജിഷ്ണു. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന്.