തലശ്ശേരി: കതിരൂർ വേറ്റുമ്മൽ ഫാത്തിമാസിൽ കെ.എം. ബഷീർ (68) നിര്യാതനായി.ഭാര്യ: റഹ്മത്ത്. മക്കൾ: റാഷിക്ക്, റിഹാൻ, റിസ്വാന. മരുമക്കൾ: റാഷിദ്, ഷബാന, ഷാദിയ. സഹോദരങ്ങൾ: കരീം, അബൂബക്കർ, പരേതരായ മമ്മൂട്ടി, ഹംസ, സഫിയ. ഖബറടക്കം തിങ്കളാഴ്ച രാവിലെ 11ന് കതിരൂർ മൈതാന പള്ളി ഖബർസ്ഥാനിൽ.