തലശ്ശേരി: കൊളശ്ശേരി സി.കെ. ചന്ദ്രൻ നഗറിലെ തീർത്ഥം ഭവനത്തിൽ പി.കെ. രാഘവൻ (85) നിര്യാതനായി.ഭാര്യ: മീനാക്ഷി. മക്കൾ: ബിന്ദു. ബിനേഷ്. മരുമക്കൾ: രാജൻ, പരേതയായ ജിഷ്യ. സഹോദരങ്ങൾ: ചന്ദ്രൻ (കച്ചവടം പാച്ച പൊയ്ക), പരേതരായ കരുണൻ, അനന്തൻ, ഭാസ്കരൻ.