കാഞ്ഞിരോട്: കമാൽ പീടികക്ക് സമീപം നെല്ലിക്കണ്ടി ഹൗസിൽ താമസിക്കുന്ന പള്ളിക്കൽ ചന്തുവളപ്പിൽ ചാപ്പന്റെവിട ഹംസ (62) നിര്യാതനായി. കാഞ്ഞിരോട്ടെ പൗരപ്രമുഖനായ പരേതനായ കേളത്ത് മുഹമ്മദ് ഹാജിയുടെയും ചന്തുവളപ്പിൽ ചാപ്പന്റെവിട ഖദീജയുടെയും മകനാണ്. സൗദി അറേബ്യയിൽ ആദ്യകാല പ്രവാസിയായിരുന്നു. ഭാര്യ: റഷീദ (മതുക്കോത്ത്). മക്കൾ: റഫീസ, റഫ്സാന, റുക്സാന, അനീസ. മരുമക്കൾ: മുംതസീർ, നവാസ്, ഷക്കീർ, റിഷാദ്. സഹോദരങ്ങൾ: മൂസ (സൈൻ സൂപ്പർ മാർക്കറ്റ്, കുടുക്കിമൊട്ട), മുനീർ (യുനൈറ്റഡ് ട്രേഡിങ്, കുടുക്കിമൊട്ട), സൈനബ, ആസിയ, മറിയം. ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഏഴിന് കാഞ്ഞിരോട് പഴയ പള്ളി ഖബർസ്ഥാനിൽ.