പെരിങ്ങത്തൂർ: കരിയാട് നടേമ്മൽ പീടികക്ക് സമീപം തെക്കിണാപ്പുറത്ത് ജാനകി (80) നിര്യാതയായി. മകൾ: ചന്ദ്രി. മരുമകൻ: അശോകൻ (ബാണേമ്മൽ). സഹോദരങ്ങൾ: നാണു, ഗോവിന്ദൻ, കമല, രാഘവൻ, വിജയൻ.