കൂത്തുപറമ്പ്: കെ.യു.പി സ്കൂളിന് സമീപം ആരിഫ മൻസിലിൽ എ.പി. സാറു (78) നിര്യാതയായി. ഭർത്താവ്: പരേതനായ എം. മൊയ്തു. മക്കൾ: ആബിദ, സറീന, ആരിഫ, ഹനീഫ്. മരുമക്കൾ: ഇബ്രാഹിം കൊവ്വൽ, മഹമ്മദ് അലി, ഇസ്ഹാഖ്, ശൻഫീന.