വേങ്ങാട്: കുരിയോട് വേങ്ങ ഹൗസിൽ കാർത്യായനി (75) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ. മക്കൾ: ശശിധരൻ (വിമുക്തഭടൻ), വി. ജയൻ (വേങ്ങാട് സർവിസ് സഹകരണ ബാങ്ക് ജീവനക്കാരൻ, സി.പി.എം പിണറായി ഏരിയ കമ്മിറ്റി അംഗം), സുജാത, സുനിത (പുണെ). മരുമക്കൾ: രവീന്ദ്രൻ, പ്രീത, സജിന, പരേതനായ പവിത്രൻ.