മയ്യിൽ: കണ്ണാടിപറമ്പ് ടാക്കിസ് റോഡിലെ കെ.സി. മധുസൂദനൻ (66) നിര്യാതനായി. ഭാര്യ: ദാക്ഷായാണി. മകൾ: ഹൃദ്യ. സഹോദരങ്ങൾ: രാമചന്ദ്രൻ, മല്ലിക, വിനോദിനി, പ്രസന്ന, നിർമല, ഗീത, മനോഹരൻ, പരേതനായ ദിവാകരൻ.