പെരിങ്ങത്തൂർ: വേട്ടാണിക്കുന്ന് അമ്പലക്കണ്ടിയിൽ വനജ (48) നിര്യാതയായി. പിതാവ്: കുഞ്ഞികൃഷ്ണൻ നായർ. മാതാവ്: അമ്മുക്കുട്ടിയമ്മ. ഭർത്താവ്: രവീന്ദ്രൻ. മക്കൾ: ആദർശ് (ഓട്ടോതൊഴിലാളി, പെരിങ്ങത്തൂർ), അശ്വതി. മരുമകൻ: സജിത്ത്. സഹോദരങ്ങൾ: രാധ, പ്രകാശൻ, റീന,