ഏഴിലോട്: കക്കോണിയിലെ പൊറക്കണ്ടിയിൽ നാരായണൻ (60) നിര്യാതനായി. ഭാര്യ: പൊടിക്കളം പറമ്പിൽ മീനാക്ഷി. സഹോദരങ്ങൾ: പുരുഷോത്തമൻ (അഞ്ചരക്കണ്ടി), പരേതനായ ദിനേശൻ. സംസ്കാരം തിങ്കളാഴ്ച പകൽ 11.30ന് മണ്ടൂർ പൊതു ശ്മശാനത്തിൽ.