വടകര: കുട്ടോത്ത് ചെറിയ പറമ്പത്ത് മീത്തൽ ശാരദ (77) നിര്യാതയായി. ഭർത്താവ്: പരേതനായ ഒണക്കൻ. മക്കൾ: സരോജ, മനോജൻ, രാജേഷ്. മരുമക്കൾ: ചന്ദ്രൻ, സിനി, രമ്യ. സഹോദരങ്ങൾ: മാത, കൃഷ്ണൻ, മാതു.