വടകര: കുറുമ്പയിൽ താഴോത്ത് താഴെ കുനിയിൽ മറിയം (75) നിര്യാതയായി. ഭർത്താവ്: പരേതനായ മൂസ. മക്കൾ: മഹമൂദ്, അഷ്റഫ്, സുബൈർ, നിസാർ, റഹീന, നൂർജഹാൻ. മരുമക്കൾ: ഖാദർ, ലൈല, നദീറ, ജമീല, അസ്മ, പരേതനായ ഹമീദ്. സഹോദരങ്ങൾ: ഇബ്രാഹിം, പരേതരായ അബ്ദുല്ല, അമ്മദ്, കദീജ.