രാമനാട്ടുകര: വൈദ്യരങ്ങാടി പാലക്കൽ പറമ്പ് വീട്ടിൽ സി. അർജുൻ (35) നിര്യാതനായി. പിതാവ്: പരേതനായ സി. ഉണ്ണികൃഷ്ണൻ. മാതാവ്: സുലോചന. സഹോദരി: ശ്രീചിത്ര. സഞ്ചയനം വ്യാഴാഴ്ച.