കൊടുവള്ളി: കരൂഞ്ഞി പൂളക്കപുറായിൽ രാമൻ (92) നിര്യാതനായി. ഭാര്യ: പരേതയായ തിരുമാല. മക്കൾ: ഷൈജു, ബിജു. മരുമക്കൾ: ദിവ്യ (കെട്ടാങ്ങൽ), പ്രിയ (പത്താം മൈൽ). സഹോദരങ്ങൾ: പരേതരായ ചോയി, കണാരൻ, രാമൻകുട്ടി, വാസു, മാളു (പരപ്പൻ പൊയിൽ).