വടകര: പതിയാരക്കര ബാങ്ക് റോഡ് ചാവടിയിൽ ശാരദ (82) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ. മക്കൾ: മല്ലിക, വാസന്തി, മനോജൻ, സുധ, ബിന്ദു, ബിജു. മരുമക്കൾ: ശ്രീധരൻ (മേമുണ്ട), ബാലകൃഷ്ണൻ (ചെമ്മരത്തൂർ), സുനിത (വൈക്കിലിശ്ശേരി), പവിത്രൻ (അഴിയൂർ), രമേശൻ (എളമ്പിലാട്), ജിൻസി (കൂട്ടങ്ങാരം). സഹോദരങ്ങൾ: കല്യാണി, കരുണാകരൻ, പരേതയായ നാരായണി.