പയ്യോളി: കാഞ്ഞിരമുള്ള പറമ്പിൽ തറോൽ പറമ്പത്ത് കുഞ്ഞാഞ്ഞ (69) നിര്യാതയായി. ഭർത്താവ്: പരേതനായ അബൂബക്കർ. മകൻ: ടി.പി. മുസ്തഫ. മരുമകൾ: സറീന. സഹോദരങ്ങൾ: മൂസ, പരേതയായ കുഞ്ഞിപ്പാത്തു.