ബാലുശ്ശേരി: പൂനത്ത് ഇടച്ചേരി പൊയിൽ രാഘവൻ (75) നിര്യാതനായി. ഭാര്യ: പരേതയായ അമ്മാളു. മക്കൾ: അംബിക, അനീഷ്കുമാർ. മരുമക്കൾ: ഹരിദാസൻ, ഷിബിന. സഞ്ചയനം വ്യാഴാഴ്ച.