എകരൂൽ: മണ്ടോളിപൊയിൽ മുഹമ്മദ് (85) നിര്യാതനായി. ഭാര്യ: പരേതയായ ആയിഷ. മക്കൾ: ഖദീജ, അസീസ്, ഇബ്രാഹിം. മരുമക്കൾ: സാബിറ, സക്കീന, ഇബ്രാഹിം.