പയ്യോളി: മൂരാട് കോട്ടക്കുന്നുമ്മൽ സുനിൽ (50) നിര്യാതനായി. പിതാവ്: പരേതനായ ചന്ദ്രൻ. മാതാവ്: ചന്ദ്രി. ഭാര്യ: ഷൈല. മകൾ: ദിയ (നഴ്സിങ് വിദ്യാർഥിനി).