പയ്യോളി: അയനിക്കാട് മമ്പറം ഗേറ്റ് തെക്കയിൽ ഷാജി (49) നിര്യാതയായി. പയ്യോളി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയും ഐ.എൻ.ടി.യു.സി മണ്ഡലം വൈസ് പ്രസിഡന്റും നിർമാണ തൊഴിലാളി ജില്ല കമ്മിറ്റി അംഗവും ആർട്ടിസ്റ്റുമായിരുന്നു. പിതാവ്: നാരായണൻ. മാതാവ്: മാണിക്കം. ഭാര്യ: സജിനി. സഹോദരങ്ങൾ: പവിത്രൻ, രമേശൻ, പ്രകാശൻ (സി.പി.എം മമ്പറം ബ്രാഞ്ച് സെക്രട്ടറി). സഞ്ചയനം വെള്ളിയാഴ്ച.