ചേളന്നൂർ: കണ്ണങ്കര എൻ.പി. ഉമ്മർ (84) നിര്യാതനായി. ഭാര്യ: റുകീബി. മക്കൾ: അബ്ദുൽ റഹീം, റെഹീന, റെജിന. മരുമക്കൾ: സക്കീന, അബ്ദുൽ കാദർ, അബ്ദുൽ ഗഫൂർ.