ബേപ്പൂർ: ബേപ്പൂർ ഗ്രാമ പഞ്ചായത്ത് മുൻ മെംബർ കൂട്ടക്കൽ വേണുഗോപാൽ (ഉണ്ണി-63) നിര്യാതനായി. ഭാര്യ: മോളി. മക്കൾ: ശ്യാമിൽ (ബിസിനസ്), സിൽന (പാസ്പോർട്ട് ഓഫിസ്, കോഴിക്കോട്), ശരണ്യ. മരുമക്കൾ: ആതിര, സുനോജ്, അർജുൻപ്രദീപ്. സഹോദരങ്ങൾ: ആഷിക്ക്, ഷമ്മിക്ക്, സുധ, സുജ. സഞ്ചയനം വ്യാഴാഴ്ച.