കണ്ണാടിക്കൽ: തലവീട്ടിൽ മൊയ്തീൻ കോയ (77) നിര്യാതനായി. ഭാര്യ: ഇമ്പിച്ചി പാത്തുമ്മബി. മക്കൾ: സജിൻ ഷാദ് (അബൂദബി), സാബിക്ക് (ദുബൈ). മരുമക്കൾ: ഫസീല, സബീന. മയ്യിത്ത് നമസ്കാരം കണ്ണാടിക്കൽ ജുമാമസ്ജിദിൽ തിങ്കളാഴ്ച രാവിലെ എട്ടിന്.